MALLIKAVASANTHAM
MALLIKAVASANTHAM

MALLIKAVASANTHAM

  • Mon Dec 16, 2019
  • Price : 184.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Vijayaraja Mallika ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും വൈകാരിക അനുഭവങ്ങളുടെ സംഘര്‍ഷങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം. ഈ കഠിനമായ അനുഭവങ്ങളെയും സമൂഹത്തിന്‍റെ രണ്ടാംനോട്ടങ്ങളെയും അതിജീവിച്ച പെണ്‍കരുത്തിന്‍റെ കഥ കൂടിയാണിത്. സാമൂഹികപ്രവര്‍ത്തകയും കവിയുമാണ് വിജയരാജമല്ലിക.